Friday 19 August 2011

ബാല്യം

നോവും വേവലും
കനവും കനിവും
ഇഴ ചെര്‍ന്നതാണെന്‍
ബാല്യം

കനിവ് വറ്റിയ
ലോകത്തിനു നേരെ
ഇന്നെന്റെ
ചോദ്യ ശരങ്ങള്‍ ..

                     രഹ്നവിനോദ്
                    ഒന്‍പതാം തരം

2 comments:

  1. നന്നായിട്ടുണ്ട്.

    എല്ലാവരും എഴുതിയും, വായിച്ചും വലിയവരാവുക.

    ഭാവുകങ്ങൾ!

    ReplyDelete